DustbinMedia

ഏകാംഗ കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ നിന്നും മറച്ചു വച്ചു- ബാര്‍ കോഴ പരമ്പര തുടരുന്നു

സര്‍ക്കാരിന്‍െറ അബ്കാരിനയങ്ങള്‍ കോടതികളില്‍ പരാജയപ്പെടുന്നതിനു കാരണം നയരൂപീകരണത്തിലെ അപാകതകളാണെന്ന് മന്ത്രി തന്നെ തുറന്നു പറയുന്ന സാഹചര്യമുണ്ടായി. ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ എട്ടു മാസത്തോളം പൂഴ്ത്തി വച്ചു. സര്‍ക്കാരിനു താന്‍ 2013 ഓഗസ്റ്റ് 12 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് കമീഷന്‍ പറയുന്നത്. സര്‍ക്കാര്‍ പറയുന്നത് 2014 മാര്‍ച്ച് നാലാം തീയതിയാണ് റിപ്പോര്‍ട്ട് ലഭിച്ചതെന്നും.

അധ്യായം അഞ്ച്, ആറ്, ഏഴ്, എട്ട് 


കേരളത്തില്‍ പുതിയ ബാറുകള്‍ വരുന്നതു തടയുന്നതിനായി 2011 ലെ അബ്കാരി നയത്തില്‍ പുതുതായി ഭരണത്തിലത്തെിയ യുഡി എഫ് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. മദ്യനിരോധനത്തിനുപരി ബാര്‍ ഉടമകളെ സഹായിക്കാനാണ് ഈ നടപടി കാരണമായത്. സര്‍ക്കാരിന്‍െറ അബ്കാരിനയങ്ങള്‍ കോടതികളില്‍ പരാജയപ്പെടുന്നതിനു കാരണം നയരൂപീകരണത്തിലെ അപാകതകളാണെന്ന് മന്ത്രി തന്നെ തുറന്നു പറയുന്ന സാഹചര്യമുണ്ടായി. ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ എട്ടു മാസത്തോളം  പൂഴ്ത്തി വച്ചു. സര്‍ക്കാരിനു താന്‍ 2013 ഓഗസ്റ്റ് 12 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് കമീഷന്‍ പറയുന്നത്. സര്‍ക്കാര്‍ പറയുന്നത് 2014 മാര്‍ച്ച് നാലാം തീയതിയാണ് റിപ്പോര്‍ട്ട് ലഭിച്ചതെന്നും. 

ബാര്‍ കോഴ കേസിനെ ആധാരമാക്കി പ്രമുഖ ഹൈക്കോടതി അഭിഭാഷകനായ ജോണ്‍സണ്‍ മനയാനി എഴുതിയ പുസ്തകം കോഴയില്‍ മുങ്ങുന്ന കേരളം പരമ്പരയായി വായിക്കാം.

ബാര്‍ കോഴ പരമ്പര തുടരുന്നു. 

Download Book

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


(തുടരും - നാളെ അധ്യായം ഒമ്പത്)

 

1 അധ്യായം ഒന്ന്

http://dustbinmedia.com/p/1545/manayani-bar-kozha

2 അധ്യായം രണ്ട്

http://dustbinmedia.com/p/1564/bar-kozha-parambara-2

3 ഭാഗം മൂന്ന് 

http://dustbinmedia.com/p/1596/bar-kozha-parambara-3

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments