DustbinMedia

നിലവാരമില്ലാത്ത ബാറുകള്‍ ,ബാര്‍ അബ്കാരി നയങ്ങള്‍ , നിയമങ്ങള്‍ - പരമ്പര തുടരുന്നു

ബാര്‍ ലൈസന്‍സ് നഷ്ടപ്പെട്ട ബാറുകള്‍ക്ക് സ്റ്റാര്‍ പദവിയേ ഉണ്ടായിരുന്നില്ല. 2 സ്റ്റാര്‍ സര്‍ട്ടിഫിക്കേഷനും 2 സ്റ്റാര്‍ നിലവാരവും തമ്മില്‍ മാറ്റമുണ്ട്. 2 സ്റ്റാര്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത് കേന്ദ്രസര്‍ക്കാരിന്‍െറ ടൂറിസം വകുപ്പാണ്.

അബ്കാരി നിയമങ്ങള്‍ എങ്ങനെയാണ് കോഴക്കും ധനസമ്പാദനത്തിനും കാരണമാകുന്നത് എന്നത് വിശദമാക്കുകയാണ് ഇന്നത്തെ ലേഖനത്തില്‍. അബ്കാരി നയത്തിന്‍െറ അടിസ്ഥാനത്തില്‍ ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നതിനാല്‍ അത് കോഴക്ക് വഴിയൊരുക്കും. ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നത് കേന്ദ്രസര്‍ക്കാരിന്‍െറ ടൂറിസം മന്ത്രാലയമാണ്. കേരളത്തില്‍ 2 സ്റ്റാര്‍ ഹോട്ടലുകള്‍ 26 എണ്ണവും ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ 257 എണ്ണവുമുണ്ട്. നിലവില്‍ 313 ബാറുകളാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. ബാര്‍ ലൈസന്‍സ് നഷ്ടപ്പെട്ട ബാറുകള്‍ക്ക് സ്റ്റാര്‍ പദവിയേ ഉണ്ടായിരുന്നില്ല. 2 സ്റ്റാര്‍ സര്‍ട്ടിഫിക്കേഷനും 2 സ്റ്റാര്‍ നിലവാരവും തമ്മില്‍ മാറ്റമുണ്ട്. 2 സ്റ്റാര്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത് കേന്ദ്രസര്‍ക്കാരിന്‍െറ ടൂറിസം വകുപ്പാണ്. 

ബാര്‍ കോഴ കേസിനെ ആധാരമാക്കി പ്രമുഖ ഹൈക്കോടതി അഭിഭാഷകനായ ജോണ്‍സണ്‍ മനയാനി എഴുതിയ പുസ്തകം കോഴയില്‍ മുങ്ങുന്ന കേരളം പരമ്പരയായി വായിക്കാം.

Download Book
പരമ്പര തുടരുന്നു.  (അധ്യായം നാല്, അഞ്ച്)

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

(തുടരും - നാളെ അധ്യായം ആറ്)

1 അധ്യായം ഒന്ന്

http://dustbinmedia.com/p/1545/manayani-bar-kozha

2 അധ്യായം രണ്ട്

http://dustbinmedia.com/p/1564/bar-kozha-parambara-2

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments