DustbinMedia

മദ്യം , പണം , സ്വാധീനം - ബാര്‍കോഴ പരമ്പര തുടരുന്നു

മദ്യവില്‍പ്പന 1987 -88ല്‍ 82 കോടി രൂപയായിരുന്നു വരുമാനം. 2011 -12 ആയപ്പോള്‍ വരുമാനം 7860 രൂപയായി ഉയര്‍ന്നു. മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും രാഷ്ട്രീയക്കാരുടെ പ്രധാന വരുമാന സ്രോതസ് ബാറുടമകളായതിനാല്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.

കൊച്ചി:  മദ്യവില്‍പ്പന 1987 -88ല്‍ 82 കോടി രൂപയായിരുന്നു വരുമാനം. 2011 -12 ആയപ്പോള്‍ വരുമാനം 7860 രൂപയായി ഉയര്‍ന്നു. മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും രാഷ്ട്രീയക്കാരുടെ പ്രധാന വരുമാന സ്രോതസ് ബാറുടമകളായതിനാല്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.

പരമ്പര തുടരുന്നു. 

(ബാര്‍ കോഴ കേസിനെ ആധാരമാക്കി പ്രമുഖ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ജോണ്‍സണ്‍ മനയാനി എഴുതിയ പുസ്തകം കോഴയില്‍ മുങ്ങുന്ന കേരളം പുറത്തിറങ്ങി. നിലവാരമില്ലാത്ത ബാറുകളെ സംബന്ധിച്ച കേസില്‍ ഹൈക്കൊടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍റെ വക്കീല്‍ ശ്രമം നടത്തിയെന്നും അതിന് പിന്നില്‍ വന്‍ ശക്തികേന്ദ്രങ്ങളുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു.)

 

Download Book

അധ്യായം രണ്ട്

അധ്യായം ഒന്ന്

http://dustbinmedia.com/p/1545/manayani-bar-kozha

(തുടരും -നാളെ അധ്യായം മൂന്ന്​ )

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments